കൊല്ലം:[www.malabarflash.com] പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി.കുണ്ടറ മുളവന ജോസ് വില്ലയില്‍ ജോയല്‍ ജോസഫ് (16), കുണ്ടറ പെരുമ്പുഴ സ്വദേശിനി പി.കെ. ഷിജി എന്നിവരാണ് ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കിയത്.
പുനലൂര്‍ കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു.ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് കാര്യറ വിളക്കുടി ഒന്നാം പാലത്തിനു സമീപമായിരുന്നു സംഭവം.


No comments:
Post a Comment