കൊളംബോ:[www.malabarflash.com] ഭാര്യ ഉറങ്ങിയെന്നു കരുതി കിടപ്പറയില്‍നിന്നെഴുന്നേറ്റ് അടുത്തമുറിയില്‍ ഉറങ്ങിക്കിടന്ന ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഭാര്യ കൈയോടെ പിടികൂടി. ശ്രീലങ്കയിലെ ഹൊറേലസ്ഗാമുവിലാണ് സംഭവം. രാത്രിയില്‍ കിടപ്പറയില്‍നിന്നു ഭര്‍ത്താവ് എഴുനേറ്റു പോകുന്നതു കണ്ടു പിന്തുടര്‍ന്നാണ് ഭാര്യ കള്ളി പൊളിച്ചത്.
മെച്ചപ്പെട്ട ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് ഇരുപത്തിരണ്ടു വയസായ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ താമസിപ്പിച്ചിരുന്നത്. ഒരു ചെറിയ സ്ഥാപനത്തില്‍ തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടി യുവാവിന്റെ വാക്കു കേട്ടാണ് ഒപ്പം താമസിക്കാനെത്തിയത്.
കഴിഞ്ഞദിവസം ഭാര്യ ഉറങ്ങുന്നതു വരെ കാത്തിരുന്ന യുവാവ് ഭാര്യ ഉറങ്ങിയെന്ന ധാരണയിലാണ് കിടപ്പറവിട്ടത്. എന്നാല്‍ കുറച്ചു ദിവസമായി ഭര്‍ത്താവിനെ നിരീക്ഷിച്ചുവരികയായിരുന്ന ഭാര്യ ഉറക്കം നടിക്കുകയായിരുന്നു. എഴുനേറ്റു പോയ ഭര്‍ത്താവിനെ യുവതി പിന്തുടര്‍ന്നു. അടുത്തമുറിയില്‍ കിടന്നിരുന്ന പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ ഭാര്യ കൈയോടെ പിടികൂടുകയും പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment