ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമ പഞ്ചായത്തില്‍ 2016-17 വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കലിനുള്ള ഫോട്ടോയെടുക്കല്‍ വെളളിയാഴ്ച മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ പത്തു മണിക്കാണ് ഫോട്ടോ എടുക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വെളളിയാഴ്ച: മൂന്ന്, നാലു വാര്‍ഡുകള്‍ (ജി.ഡബ്ല്യൂ.എല്‍.പി.എസ് മാങ്ങാട്), അഞ്ച്, എട്ടു വാര്‍ഡുകള്‍ (ജി.എച്ച്.എസ് ബാര), ആറ്, ഏഴ് വാര്‍ഡുകള്‍ (ജി.എച്ച്.എസ്.എസ് ഉദുമ)
രണ്ടിന് ഒമ്പത്, പത്തു വാര്‍ഡുകള്‍ (ഗ്രീന്‍ വുഡ്ഡ് സ്‌കൂള്‍ കരിപ്പൊടി), 11,12 വാര്‍ഡുകള്‍ (ജി.എല്‍.പി.എസ് തിരുവക്കോളി), 13,14 വാര്‍ഡുകള്‍ (ജി.എഫ്.എച്ച്.എസ് ബേക്കല്‍),
മൂന്നിന് 15-ാം വാര്‍ഡ് (ജി.എല്‍.പി.എസ് ബേക്കല്‍), 16-ാം വാര്‍ഡ് (ജി.എഫ്.യു.പി.എസ് കോട്ടിക്കുളം), 17, 18 വാര്‍ഡുകള്‍ (ജി.യു.പി.എസ് കോട്ടിക്കുളം),
നാലിന് ഒന്ന്, 20, 21 വാര്‍ഡുകള്‍ (അംബിക നഗര്‍ അംബിക എ.എല്‍.പി സ്‌കൂള്‍), രണ്ട്, 19 വാര്‍ഡുകള്‍ (ജി.എല്‍.പി.എസ് ഉദുമ)
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment