എടക്കര:[www.malabarflash.com]കളിച്ചുകൊണ്ടിരിക്കെ ഗെയ്റ്റ് തലയിലേക്ക് വീണ് മൂന്നുവയസുകാരി മരിച്ചു. മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. പോത്തുകല്‍ കോടാലിപ്പൊയിലിലെ നെയ്തക്കോടന്‍ റിയാസ്-കദീജ ദമ്പതികളുടെ മകള്‍ അന്‍ഷാ ഫാത്തിമയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കദീജയുടെ സഹോദരിയുടെ പുത്രി നിദയുടെ (നാല്) കാലിന് പരിക്കേറ്റു. ഗെയ്റ്റില്‍ പിടിച്ചുകളിക്കുന്നതിനിടെ അടര്‍ന്നു വീഴുകയായിരുന്നു. ഉടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment