Latest News

വിഷക്കൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു

ഐസ്വാള്‍:[www.malabarflash.com] വിഷക്കൂണ്‍ കഴിച്ച് മിസോറാമില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മൂന്നു വയസുള്ള കുട്ടി ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടു. മിസോറാമിലെ മാമിത് ജില്ലയിലായിരുന്നു സംഭവം.

വനത്തില്‍നിന്നു ശേഖരിച്ച വിഷക്കൂണാണ് അപകടകാരണമായത്. ഏപ്രില്‍ നാലിനായിരുന്നു കുടുംബത്തിലുള്ളവര്‍ വിഷക്കൂണ്‍ കഴിച്ചത്. പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസങ്ങളില്‍ ഓരോരുത്തരായി മരിക്കുകയായിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.