Latest News

ഷട്ടില്‍ കളിക്കുന്നതിനിടയില്‍ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം:[www.malabarflash.com] ഷട്ടില്‍ കളിക്കുന്നതിനിടയില്‍ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. ബിരിക്കുളം കാളിയാനത്തെ പി.എസ് വിജയനാണ് (48)മരിച്ചത്. കുഴഞ്ഞുവീണയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ: രത്‌നാമണി (മീര്‍കാനംതട്ട്). മക്കള്‍: അഞ്ജന (വിദ്യാര്‍ഥിനി, എ.യു.പി.എസ് ബിരിക്കുളം), അഭിന. സഹോദരങ്ങള്‍: പി.എസ് മോഹന്‍കുമാര്‍ (ചേലക്കാട്), പുഷ്പലത (ഇടുക്കി).





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.