Latest News

കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

നീലേശ്വരം:[www.malabarflash.com] കാറിടി ച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കൊല്ലംപാറ പയ്യംകുളത്തെ കെ. കുഞ്ഞമ്പു ആചാരി (68) മരിച്ചു.

ശനിയാഴ്ച രാത്രി പയ്യംകുളത്തു നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ പിറകില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. 

ഭാര്യ: നാരായണി. മക്കള്‍: ബാബുരാജന്‍ , ദേവരാജന്‍, സുനില്‍ , ജ്യോതി, സതി,നിഷ. മരുമക്കള്‍: പ്രസന്ന, ലളിത, അനു , അശോകന്‍ , പവിത്രന്‍ , ഷണ്മുഖന്‍. സഹോദരങ്ങള്‍: കേള്, സുതന്‍, കൃഷ്ണന്‍, ജാനകി, നാരായണി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.