അലിഗഡ് (യു.പി):[www.malabarflash.com] അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഉണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി വൈകിയാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. സര്‍വകലാശാലയിലെ ഒരു ഓഫീസും രണ്ട് വാഹനങ്ങളും വിദ്യാര്‍ഥികള്‍ അഗ്നിക്കിരയാക്കി. സ്ഥലത്തെത്തിയ പോലീസിന് അക്രമം നിയന്ത്രിക്കാനായില്ല. പുലര്‍ച്ചെ രണ്ടിനാണ് പോലീസ് വെടിവച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment