Latest News

ഫേസ്ബുക്ക് പ്രണയം ; വഞ്ചിച്ച പ്രതിയ്ക്ക് എട്ടുവര്‍ഷം തടവ്

ലണ്ടന്‍:[www.malabarflash.com] ഫേസ്ബുക്കിലൂടെ പ്രണയച്ചതിയില്‍ അകപ്പെട്ട യുവതി കോടതിയെ സമീപിച്ചു. യുവതിയുമായി പ്രണയത്തിലാകുകയും കൃത്രിമ ലിംഗം ഉപയോഗിച്ച് 10 തവണ സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു പ്രതിയായ യുവതി.

തലയ്ക്കു സര്‍ജറി ചെയ്തിരുന്നതിനാല്‍ എപ്പോഴും തുണികൊണ്ടു മുഖം മറച്ചനിലയിലായിരുന്നു പ്രതിയെ കണ്ടിട്ടുള്ളതെന്നു പെണ്‍കുട്ടി പറയുന്നു. കൃത്രിമ ലിംഗം വെച്ചു പിടിപ്പിച്ചായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ സമിപിച്ചത്.

എന്നാല്‍ ഒരിക്കല്‍ മുഖത്തെ തുണിമാറ്റിയപ്പോഴാണു ചതിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞതെന്നു പെണ്‍കുട്ടി പറയുന്നു. പിന്നീട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.തുടര്‍ന്നു ലണ്ടന്‍ കോടതി വളരെ വിചിത്രമായ കേസായി ഇതിനെ പരിഗണിക്കുകയും ആള്‍മാറാട്ടവും വഞ്ചനാകുറ്റവും ചുമത്തി പ്രതിക്ക് 8 വര്‍ഷം തടവുശിക്ഷയും വിധിച്ചു.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.