കാത്തിരിപ്പിനൊടുവില്‍ കാഴ്ച വൈകല്യമുള്ള കുരുന്ന് തന്റെ അമ്മയെ കാണുന്ന കാഴ്ച വൈറലാകുന്നു. ഒക്ലോകട്ടേനിയസ് ആല്‍ബിനിസം എന്ന അപൂര്‍വ രോഗം ബാധിച്ച കുരുന്ന് ലിയോയ്ക്ക് കാഴ്ച വൈകല്യം ബാധിച്ചത്.[www.malabarflash.com]
നാല് മാസത്തിനിടെ നിരവധി ചികിത്സകള്‍ ചെയ്‌തെങ്കിലും ലിയോയ്ക്ക് കാഴ്ച ലഭിച്ചില്ല.ഒക്ലേകട്ടേനിയസ് ആല്‍ബിനിസം ബാധിച്ച കുട്ടികള്‍ക്ക് മങ്ങിയ കാഴ്ച മാത്രമേ ഉണ്ടാകൂ. ഒടുവില്‍ ലോസാഞ്ചല്‍സിലെ ഒരു നേത്രരോഗ വിദഗ്ദ്ധനാണ് ലിയോയ്ക്ക് കാഴ്ച സമ്മാനിച്ചത്.
കെന്നത്ത് റൈറ്റ് പ്രത്യേകം ഡിസൈന്‍ ചെയ്ത ഗ്ലാസ് കുട്ടിക്ക് സമ്മാനിച്ചു. ഈ ഗ്ലാസാണ് കുരുന്ന് ലിയോയ്ക്ക് കാഴ്ച സമ്മാനിച്ചത്. വിദേശ ദമ്പതികളായ ഡേവിഡിന്റെ കുഞ്ഞാണ് ലിയോപോള്‍ഡ്.
Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment