ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായും പഞ്ചായത്ത് ലീഗ് കമ്മിറ്റിക്കെതിരായും ലേറ്റസ്റ്റ് സായാഹന ദിനപത്രത്തില്‍ പന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതവും പത്രത്തിന്റെ ഭാവനാ സൃഷടിയുമാണന്ന് ഉദുമ പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു.
27 വര്‍ഷത്തെ ഇടത് ഭരണത്തെ തുടച്ച് നീക്കി യു.ഡി.എഫ് അധികാരത്തിലേറിയപ്പോഴുണ്ടായ ചില കേന്ദ്രങ്ങളുടെ ഗൂഡാലോചനയാണ് ഈ വാര്‍ത്തക്ക് പിന്നിലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ പ്രവര്‍ത്തനത്തില്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റിക്ക് യാതൊരു അഭിപ്രായവിത്യാസമില്ലെന്നും ചില തല്‍പര കക്ഷികളുടെ ഗൂഡ നീക്കമാണ് ഈ വാര്‍ത്തക്ക് പിന്നിലെന്നും ലീഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇത്തരം വില കുറഞ്ഞ ആരോപണങ്ങളും വാര്‍ത്തകളും ലീഗ് അവജ്ഞയോടെ തള്ളുന്നുവെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ പഞ്ചായത്ത് ലീഗ് കമ്മിറ്റി ഒറ്റക്കെട്ടായി നേരിടുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ലീഗ് കമ്മിറ്റി അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment