Latest News

ചക്ലീസ് കിംഗ് ടൈഗറിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ഉദുമ[www.malabarflash]: മഞ്ചേശ്വരം കബഡി അക്കാദമിയുടെയും ജില്ല കബഡി അസോസിയേഷന്റെയും ഡ്രീംബോയ്‌സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 1 മുതല്‍ 3 വരെ വോര്‍ക്കാടി മജീര്‍ പളളയില്‍ നടക്കുന്ന കബഡി പ്രീമിയര്‍ ലീഗ് സീസണ്‍ 2 മത്സരിക്കുന്ന ഉദുമ ചക്ലീസ് കിംഗ് ടൈഗറിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.

ഉദയമംഗലം നെഹ്‌റു ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ സിനിമ നിര്‍മ്മാതാവ് വിജയകുമാര്‍ പാലക്കുന്ന് ടീം ഓണര്‍ പ്രദീപ് ചക്ലിക്ക് കൈമാറി പ്രകാശനം ചെയ്തു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കബഡി മത്സരത്തില്‍ കേരള കര്‍ണ്ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നായി 8 ടീമുകളാണ് പങ്കെടുക്കന്നത് .





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.