കണ്ണൂര്‍:[www.malabarflash.com] നികുതിയടയ്ക്കാതെ കടത്തുകയായിരുന്ന ഒരു ലോഡ് പടക്കം പയ്യോളിയില്‍ പിടികൂടി. ശിവകാശിയില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി സ്‌ക്വാഡാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
17 വലിയ പെട്ടികളാണ് ലോറിയിലുണ്ടായിരുന്നത്. പയ്യോളി പോലീസ് പരിശോധന നടത്തി. ചെക്‌പോസ്റ്റ് വെട്ടിച്ച് സബ് ഡീലര്‍മാര്‍ മുഖേന വില്പന നടത്താനാണ് പടക്കമെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment