കാസര്‍കോട്:[www.malabarflash.com] കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഓഫീസ് സയ്യിദ് മുഹമ്മദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത് സുന്നി സെന്ററില്‍ ആരംഭിച്ച ആസ്ഥാനം സമ്പൂര്‍ണ ദഅ്വ സെന്ററാകും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഇബ്റാഹിമുല്‍ ഹാദി തങ്ങള്‍ സഖാഫി, എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, മുക്രി ഇബ്റാഹിം ഹാജി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ശാഹുല്‍ ഹമീദ് ഹാജി ഉദിനൂര്‍, ഹക്കീം ഹാജി കളനാട്, സുലൈമാന്‍ മുസ്ലിയാര് പടുപ്പ്, മൊയ്തു ഹാജി സുല്‍സണ്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുന്നാസര്‍ ബന്താട്, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ശംസുദ്ദീന്‍ പുതിയപുര, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment