ഉദുമ[www.malabarflash.com]: പാലക്കുന്ന് കരിപ്പോടി നാഗത്തുങ്കാലെ പരേതനായ മുങ്ങത്തു കൃഷ്ണന്‍ നായരുടെ ഭാര്യ പേറയില്‍ മീനാക്ഷിഅമ്മ (93) നിര്യാതയായി.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മക്കള്‍: പി മാധവന്‍ നായര്‍(റിട്ട; സബ് റെജിസ്ട്രാര്‍), പി സുകുമാരന്‍ നായര്‍(റിട്ട; ജുനിയര്‍ സൂപ്രണ്ട്), പികുഞ്ഞമ്പു നായര്‍(റിട്ട ആയുര്‍വേദ വകുപ്പ് ജീവനക്കാരന്‍), പി .കമലാക്ഷി, പികരുണാകരന്‍ നായര്‍ (ദുബായ്) പി ഗീത, പി സുധാകരന്‍(ആധാരംഎഴുത്ത് ഉദുമ), പി മധു കുമാര്‍(അസ്സി. ഫീല്‍ഡ് ഓഫീസര്‍ മൃഗസംരക്ഷണ വകുപ്പ്)
മരുമക്കള്‍: എം വിലാസിനി, പി നളിനി നമ്പ്യാര്‍, എം.ഇ.പത്മിനി, പി നാരായണന്‍ നായര്‍, എം ശ്രീദേവി, വി പി ബാലചന്ദ്രന്‍, എ സിന്ധു ലേഖ, ബി.സി. ബിന്ദു.
മരുമക്കള്‍: എം വിലാസിനി, പി നളിനി നമ്പ്യാര്‍, എം.ഇ.പത്മിനി, പി നാരായണന്‍ നായര്‍, എം ശ്രീദേവി, വി പി ബാലചന്ദ്രന്‍, എ സിന്ധു ലേഖ, ബി.സി. ബിന്ദു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment