Latest News

ആറാട്ടുകടവിലെ ലക്ഷ്മി നിര്യാതയായി

ഉദുമ[www.malabarflash.com]: ആറാട്ടുകടവിലെ പാറ്റ നിവാസിലെ ലക്ഷ്മി (59) നിര്യാതയായി. മക്കള്‍: ഇന്ദുമതി, കസ്തൂരി, മിനി മോള്‍. മരുമക്കള്‍: കൃഷ്ണന്‍ ചക്ക്‌വാല (ഗള്‍ഫ്), രാജു ചിത്താരി, അശോകന്‍ പ്രണവം (ഫോട്ടോഗ്രാഫര്‍, കെവിവിഎസ് ജില്ലാ സെക്രട്ടറി). സഹോദരങ്ങള്‍: തമ്പായി, നാരായണന്‍, നാരായണി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.