Latest News

നാട്ടുകാരുടെ സാന്ത്വനത്തിനും വിജയനെ രക്ഷിക്കാനായില്ല

കാഞ്ഞങ്ങാട്:[www.malabarflash.com] ഗുരുതരമായ കരള്‍രോഗ ബാധിതനായിരുന്ന പള്ളോട്ടെ വിജയ(41) കഴിഞ്ഞ ദിവസം മംഗലാപുരം കെ.എം.സി ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായി. നിര്‍ദ്ദനനായ ഈ യുവാവിന്‍റെ ചികില്‍സയ്ക്ക് നാട്ടുകാരുടെ ചികില്‍സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് യുവാവ് മരണപ്പെട്ടത്.

ഭാര്യ: ഷീബ. മക്കള്‍: ദിയ, ദീക്ഷിത്. മാതാവ്: പാറ്റ. പിതാവ്: പരേതനായ കുഞ്ഞിത്തീയ്യന്‍. സഹോദരങ്ങള്‍: ശ്യാമള, ചന്ദ്രിക, സുശീല, ലക്ഷ്മി, പരേതനായ ബാബു, പ്രകാശന്‍, ലത, ചന്ദ്രന്‍.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.