മംഗളൂരു:[www.malabarflash.com] ഹ്രസ്വചിത്രരംഗത്തെ നവാഗതര്‍, സംരംഭകര്‍, കലാകാരന്‍മാര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്രശ്രദ്ധയിലേക്ക് ഉയര്‍ത്തുന്നതിനും അരേന ആനിമേഷന്‍ മംഗളൂരും ഡൈജിവേള്‍ഡും ചേര്‍ന്ന്‍ ഷോര്‍ട്ട്ഫിലിം മത്സരം നടത്തുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
അഭ്രപാളിയിലെ വിസ്മയലോകത്തെക്കുറിച്ച് പഠിക്കാനും ഉയരാനും ഇതോരസുലഭ അവസരമാണ്. മേയ് 2 മുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്താവുന്നതാണ്.
മെയ് 15നു മുന്‍പ് ഷോര്‍ട്ട്ഫിലിം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വേണ്ടി www.arenashortfilmawards.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഒരു ലക്ഷംരൂപ വരെയുള്ളക്യാഷ്പ്രൈസുകളാണ് സമ്മാനം
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment