[www.malabarflash.com] ബോളിവുഡ് യുവതാരവും ഹൗസ്ഫുള്‍ ത്രീയിലെ നായകന്‍മാരില്‍ ഒരാളുമായ റിതേഷ് ദേശ്മുഖ് ഇന്റര്‍വ്യൂവിന് ക്ഷണിക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് റേഡിയോ ജോക്കിയുടെ മുഖത്ത് വെള്ളമൊഴിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോയായിരുന്നു ഇത്. വീഡിയോ കണ്ട് ആദ്യം ഞെട്ടിയവര്‍ അടുത്ത നിമിഷം ചിരിയിലേക്ക് കടന്നു. റേഡിയോ മിര്‍ച്ചിയുടെ ജനപ്രിയ ചാറ്റ് ഷോയുടെ പ്രമോ ടീസറിന് വേണ്ടി തയ്യാറാക്കിയ രസികന്‍ വീഡിയോ ആയിരുന്നു ഇത്.
ലിസാ ഹെയ്ഡനുമായി ആര്‍ജെ അര്‍പിത് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ റിതേഷ് കയറി വരുകയും തന്നെ ക്ഷണിക്കാത്തതില്‍ ക്ഷുഭിതനാകുന്നതുമായിരുന്നു വീഡിയോ. കി ആന്‍ഡ് കാ എന്ന സിനിമയുടെ പ്രമോഷന് വേണ്ടി അഭിഷേക് കപൂര്‍ റേഡിയോ ജോക്കിയായ അര്‍പിതിനെ തല്ലുന്ന വീഡിയോയും ഇത് പോലെ വൈറലായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment