ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് അനുഭാവിയാണെന്നും പരസ്പര വിരുദ്ധമായാണ് പറയുന്നത്. ബൈക്കിലെത്തിയ നാലംഗ സംഘത്തിന്റെ കൈവശം ആയുധങ്ങളുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസെത്തിയത്. മറ്റുള്ളവര്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞെങ്കിലും ഇയാളില്‍ നിന്ന് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തു. ഇവരുടെ ഉദ്ദേശം വ്യക്തമായിട്ടില്ല. രക്ഷപ്പെട്ടവരെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: Kannur, Kerala, K. Sudhakaran, Police, Weapons, Congress Leader, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment