കോട്ടയം:[www.malabarflash.com] മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാര്‍ കെട്ടിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ കൈലാഷ് ജ്യോതി ബെഹ്‌റ ആണ് മരിച്ചത്. മോഷ്ടാവാണെന്നു സംശയിച്ച് കൈലാഷിനെ ചിങ്ങവനത്ത് നാട്ടുകാര്‍ കെട്ടിയിടുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരു മണിക്കൂറോളം വെയിലത്താണ് തൊഴിലാളി കഴിഞ്ഞത്. അവശനായിരുന്ന ഇയാളെ പോലീസ് എത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.
ജോലി അന്വേഷിച്ച് കോട്ടയത്ത് എത്തിയതായിരുന്നു കൈലാഷ് ജ്യോതി ബെഹ്‌റ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. അന്വേഷണം നടക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജോലി അന്വേഷിച്ച് കോട്ടയത്ത് എത്തിയതായിരുന്നു കൈലാഷ് ജ്യോതി ബെഹ്‌റ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. അന്വേഷണം നടക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment