ഉദുമ[www.malabarflash.com]: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ദിവസവും നടതുറന്നുള്ള ആരാധന തുടങ്ങി. നേരത്തേ ഭണ്ഡാരവീട്ടില്‍ മാത്രമേ നിത്യപൂജയും കെടാവിളക്കും ഉണ്ടായിരുന്നുള്ളൂ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞയാഴ്ച സമാപിച്ച പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന് ശേഷമാണ് മീത്തല്‍ക്ഷേത്രത്തിലും നിത്യാരാധന തുടങ്ങിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment