ഉദുമ[www.malabarflash.com]: പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടത്തറ പുനഃപ്രതിഷ്ഠ അന്തിത്തിറ ഉത്സവം 15, 16, 17 തീയതികളില്‍ നടക്കും. 15-ന് രാവിലെ 10.40ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറനിറയ്ക്കല്‍ ഘോഷയാത്ര.
തിങ്കളാഴ്ച രാവിലെ ബ്ലാത്തൂര്‍ ചന്ദ്രന്‍ മടയന്റെ കാര്‍മികത്വത്തില്‍ തിരുവപ്പന മുത്തപ്പ പ്രതിഷ്ഠകള്‍ നടക്കും. പയങ്കുറ്റിക്കുശേഷം പാലക്കുന്ന് ഭണ്ഡാരവീട്ടില്‍ അന്നദാനം. വൈകുന്നേരം നാലിന് ദൈവത്തിനെ മലയിറക്കല്‍, ആറിന് മുത്തപ്പന്‍ സന്ധ്യാവെള്ളാട്ടം, കളിക്കപ്പാട്ട്, വെള്ളക്കെട്ട് ചടങ്ങുകള്‍ നടക്കും.
17-ന് രാവിലെ 4.30ന് അന്തിത്തിറയുടെ പുറപ്പാടും അടിച്ചുതെളി വെള്ളാട്ടവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ഭക്തജനങ്ങള്‍ക്ക് അന്നദാനം. വൈകുന്നേരം ദൈവത്തിനെ മലകയറ്റലോടെ ഉത്സവം സമാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment