പള്ളിക്കര:[www.malabarflash.com] പുനര്‍ നിര്‍മ്മിച്ച പൂച്ചക്കാട് തെക്കുപുറം മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു കോയ തങ്ങള്‍ പ്രാര്‍ത്ഥനയും ഷാക്കിര്‍ അലി ഖിറാഅത്തും നടത്തും.
ശറഫുല്‍ ഉസ്‌ലാം കമ്മിറ്റി പ്രസിഡണ്ട് ടി.പി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. സെക്രട്ടറി മുഹമ്മദ് ത്വയ്യിബ് സ്വാഗതം പറയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. പി.കെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ മഹല്ലിനെ പരിചയപ്പെടുത്തും. തായല്‍ അന്തുമാന്‍ ഹാജിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കും. പി.എ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി സോവനീര്‍ പ്രകാശനം ചെയ്യും.
ഖാസിമാരായ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കാസര്‍കോട് സംയുക്ത ജമഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രിസഡണ്ട് മെട്രോ മുഹമ്മദ് ഹാജി, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി, പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, എം.ഐ.സി സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, പൂച്ചക്കാട് ഖത്തീബ് അബ്ദുല്‍ റഹ്മാന്‍ മദനി, ഇഖ്ബാല്‍ ഫൈസി, ടി. കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിപ്പള്ളി, ടി.എം മുഹമ്മദ് കുഞ്ഞി പ്രസംഗിക്കും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മത പ്രഭാഷണം നടത്തും.
ഞായറാഴ്ച്ച വൈകുന്നേരം 4.30ന് സാംസ്‌കാരിക സമ്മേളനം എസ്.എം.എസ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പി.കെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ടി.എം സാലിഹ് സ്വാഗതം പറയും. ബല്‍റാം നമ്പ്യാര്‍, ബഷീര്‍ വെള്ളിക്കോത്ത്, ഫാദര്‍ ഗോഡ്‌വില്‍, ടി.കെ സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മഹമൂന്‍ ഹുദവി പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷൗക്കത്തലി വെള്ളമുണ്ട, മുനീര്‍ ഹുദവി വിളയില്‍, ഖലീല്‍ ഹുദവി അല്‍ മാലികി, അബ്ദുല്‍ കരീം ഫൈസി കുന്തൂര്‍ പ്രഭാഷണം നടത്തും. 12ന് മജ്‌ലിസുന്നൂറിന് സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി നേതൃത്വം നല്‍കും. 13ന് ജുമുഅ സ്ഥാപിക്കലിന് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment