കൊളംബിയ: [www.malabarflash.com] യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനെത്തിയ മോഷ്ടാവിനെ യുവതി മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ ഓടിച്ചു. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലാണ് പണം തട്ടാനെത്തിയ മോഷ്ടാവിന് യുവതിയുടെ പണി കിട്ടിയത്.
മോഷ്ടാവിനെ ശരിക്കു കൈകാര്യം ചെയ്തതിനു ശേഷം ബലമായി ഇയാളുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു യുവതി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും യുവതിക്ക് പിന്തുണ നല്‍കി. പിന്നീട് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അവസാനിച്ചുവെന്നും കണ്ട മോഷ്ടാവ് തെരുവിലൂടെ നഗ്നനായി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment