കാസര്‍കോട്:[www.malabarflash.com] യു.ഡി.എഫിന്റെ പൊന്നാംപുരം കോട്ടയില്‍ വിജയാഹ്ലാദ പ്രതീതിയോടെ കാസര്‍കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന്റെ കാസര്‍കോട് നഗരസഭയിലെ രണ്ടാം ദിന പര്യടനം പൂര്‍ത്തിയായി നിറഞ്ഞ മനസും മാനം മുട്ടുന്ന ആവേശവും കോരിത്തരിപ്പിച്ച ആഹ്ലദവുമായി കാസര്‍കോടിന്റെ വികസന നായകന് നല്‍കിയ ഉഷ്മളമായ സ്വീകരണവും പിന്തുണയും പുതിയ ചരിത്രത്തിന്റെ വാതായനം തുറക്കലായി.
കാസര്‍കോടന്‍ പ്രൗഡിയുടെ അടയാളമായി ഖ്യാതി നേടിയ തളങ്കരയുടെ തീരദേശ മേഖലയായ പടിഞ്ഞാറില്‍ നിന്നും തുടക്കം കുറിച്ച പര്യടനം ജില്ലയിലെ ഏററവും ജനസാന്ദ്രതയുള്ള മേഖലയായ തളങ്കര കടവത്ത്, തളങ്കര കണ്ടത്തില്‍, കെ.കെ പുറം, നുസ്രത്ത് നഗര്‍, ഗസ്സാലി നഗര്‍, ജദീദ് റോഡ്, ബാങ്കോട്, ഖാസിലൈന്‍ , തുടങ്ങിയ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ഹൊന്നമൂലയില്‍ പരിസമാപ്തി കുറിച്ചപ്പോള്‍ ജനമനസില്‍ കുളിര്‍മയും സന്തോഷവും പരത്തി പെയ്ത മഴ നല്ലൊരു പര്യവസാനത്തിന്റെ തുടക്കമായി.
എ.എം കടവത്തിന്റെ അദ്ധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു, സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, എ അബ്ദുല്‍റഹ്മാന്‍, ടി.ഇ അബ്ദുള്ള, എല്‍.എ മഹ്മൂദ് ഹാജി, ആര്‍ ഗംഗാധരന്‍,എ എ ജലീല്‍, ഖാദര്‍ നുള്ളിപാടി, ജി നാരായണന്‍, മൊയിതീന്‍ കൊല്ലംബാടി,അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, എം. രാജീവന്‍ നമ്പ്യാര്‍, ഇ അബൂബക്കര്‍ ഹാജി, കെ.ഖാലിദ്, പി. അബ്ദുല്‍റഹ്മാന്‍ ഹാജി, ഹാഷിം കടവത്ത്,മൊയിനുദ്ദീന്‍ കെ.കെ.പുറം, അഡ്വ: വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി ഹിദായത് നാഗര, ഉബൈദുള്ള കടവത്ത്, മുഹമ്മദ് സാലി, മുഹമ്മദ് കുഞ്ഞി തയലങ്ങാടി, കെ.എം ബഷീര്‍, ഹസൈനാര്‍ തോട്ടുംഭാഗം, പി.എം.എ റഹ്മാന്‍, സഹീര്‍ അസിഫ്, ഹമീദ് ബെദിര, റഷീദ് തുരുത്തി, ഖാലിദ് പച്ചക്കാട്, മഹറൂഫ് പാണലം, മുജീബ് തളങ്കര, നൗഫല്‍ തളങ്കര, മനാഫ് നുള്ളിപ്പാടി, ഫിറോസ് തളങ്കര, ഉസ്മാന്‍ കടവത്ത്, ഉസ്മാന്‍ അണങ്കൂര്‍, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, കെ. മഹ്മൂദ് ഹാജി, നൂറുദ്ദീന്‍ ബെളിഞ്ചം, ബി,എം.സി ബഷീര്‍, മുനീര്‍ ബാങ്കോട്, നൗഫല്‍ തളങ്കര, നവാസ് തളങ്കര, റഫീക്ക് വിദ്യാനഗര്‍, അബ്ദുള്ള പടിഞ്ഞാര്‍, ഷംസുദ്ദീന്‍, ഖലീല്‍ പടിഞ്ഞാര്‍, ഫിറോസ് പടിഞ്ഞാര്‍, പി.ഐ.എ അമീര്‍, അനസ് കണ്ടത്തില്‍, ഫിറോസ് തളങ്കര, എം.എ നജീബ്, എം. ഖമറുദ്ദീന്‍, പി.എ മുഹമ്മദ് കുഞ്ഞി, ഹസൈന്‍ തളങ്കര, സിദ്ദീക്ക് ചക്കര, കുഞ്ഞി മൊയിതീന്‍ ബാങ്കോട്, ബാവിക്കര അബ്ദുള്ള കുഞ്ഞി ഹാജി, അഷ്ഫാഖ് തുരുത്തി, വെല്‍ക്കം മുഹമ്മദ്, എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment