കാഞ്ഞങ്ങാട്:[www.malabarflash.com] തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്നിടയില്‍ കാഞ്ഞങ്ങാട് സംഘര്‍ഷം. ശനിയാഴ്ച വൈകിട്ട് 6 മണിയോടെ മന്‍സൂര്‍ ആശുപത്രി പരിസരത്താണ് സംഘര്‍ഷം തലപൊക്കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
യു.ഡി.എഫ് പ്രവര്‍ത്തകരും പോലീസുമാണ് ഏറ്റുമുട്ടിയത്. ലാത്തിവീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതായതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.
സി.ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇഖ്ബാല്‍ റോഡ് ജംഗ്ഷനിലും, മാണിക്കോത്തും, മഡിയനിലും, കേന്ദ്രസേനയെ വിന്യസിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment