പെരിയ:[www.malabarflash.com] നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കാറിലുണ്ടായിരുന്ന വൃദ്ധ മരിച്ചു. ഷൊര്‍ണൂര്‍ സ്വദേശിനി ഉഷ (65)യാണ് മരണപ്പെട്ടത്. ഊമയാണിവര്‍. തിങ്കളാഴ്ച പുലര്‍ച്ചെ പെരിയാട്ടടുക്കത്താണ് സംഭവം.
അപകടത്തില്‍ മോഹന്‍കുമാര്‍, മകന്‍ ഷിബു, ഷിബുവിന്റെ ഭാര്യ നീതു, മക്കളായ നിഷാന്‍, ഇസാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. അവിവാഹിതയാണ് ഉഷ. മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ നാട്ടില്‍ നിന്ന് എത്തിയതിന് ശേഷമേ മൃതദേഹം കൊണ്ടുപോകുകയുള്ളൂ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉഷയുടെ സഹോദരന്‍ കര്‍ണാടക ബല്‍ഗാമിലുള്ള മോഹന്‍കുമാറിന്റെ വീട്ടില്‍ പോയി മോഹന്‍കുമാറും കുടുംബത്തോടുമൊപ്പം ഷൊര്‍ണൂരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മോഹന്‍കുമാര്‍, മകന്‍ ഷിബു, ഷിബുവിന്റെ ഭാര്യ നീതു, മക്കളായ നിഷാന്‍, ഇസാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. അവിവാഹിതയാണ് ഉഷ. മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ നാട്ടില്‍ നിന്ന് എത്തിയതിന് ശേഷമേ മൃതദേഹം കൊണ്ടുപോകുകയുള്ളൂ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment