കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് ലേബറേഴ്‌സ് ഡവലപ്‌മെന്റ് ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജില്ലാ ബാങ്ക് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണ വോര്‍കുഡ്‌ലു ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ജില്ലാ ബാങ്ക് ഡയറക്ടര്‍ ഇ. അബൂബക്കര്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, സെക്രട്ടറിമാരായ അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, എസ്.എ സഹീദ് പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment