കാസര്‍കോട്: [www.malabarflash.com] ഈ മാസം 19 മുതല്‍ ജില്ലയില്‍ നടപ്പില്‍ വരുത്തിയ സി.ആര്‍.പി.സി 144 പ്രകാരമുള്ള നിരോധനാജ്ഞയില്‍ ബുധനാഴ്ച ഇളവ് വരുത്തിതായി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വി.പി മുരളീധരന്‍ അറിയിച്ചു. പുതിയ നിയമസഭയിലേക്കുള്ള സത്യപ്രതിജ്ഞ നടക്കുന്നതിനാലും നിലവിലെ ജില്ലയിലെ ക്രമസമാധാന നില കണക്കിലെടുത്തും ആണ് ബുധനാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ നിരോധനാജ്ഞയില്‍ ഇളവ് അനുവദിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment