കാസർകോട്:[www.malabarflash.com] ജിദ്ദയിൽ വാഹന അപകടത്തിൽ മരണപ്പെട്ട കാസർകോട് കസബ ബീച്ചിലെ ശേഖരന്റെ ഭാര്യ പത്മാവതിക്ക് ജിദ്ദ കെ.എം.സി.സി ജില്ലാ കമ്മിറ്റി അനുവദിച്ച ഒരു ലക്ഷം രൂപയുടെ ധന സഹായം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ കൈമാറി.
മൃതദേഹം പെട്ടെന്ന് നാട്ടിൽ എത്തിക്കുന്നതിനും ജിദ്ദാ കെ.എം.സി.സിയുടെ ഇടപെടൽ ഉണ്ടായിരുന്നു.
അൻവർ ചേരങ്കൈ,റഹീം പള്ളിക്കര,എ.എ ജലീൽ, ഷുക്കൂർ ഹാജി അതിഞ്ഞാൽ, റഹീം ചൂരി, എ.എം കടവത്ത്, ജി.നാരയണൻ, കെ.ഖാലിദ്, മൻസൂർ അക്കര, പി.മുനീർ ഹാജി, ടി.എ ഖാലിദ്, മുജീബ് കമ്പാർ, എം.വി ശംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പരേതന്റെ വസതിയിലെത്തിയാണ് തുക കൈമാറിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment