ചെന്നൈ:[www.malabarflash.com] തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ ഡി.എം.കെ സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ആര്‍. പെരിയകറുപ്പനും ഡി.എം.കെ വനിതാ വിഭാഗം നേതാവും തമ്മിലുള്ള അശ്ലീല വീഡിയോയാണ് പുറത്തുവന്നു.
2006ലെ ഡി.എം.കെ മന്ത്രിസഭയില്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രിയായിരുന്നു ആര്‍. പെരിയകറുപ്പ്. 2006ല്‍ തിരുപ്പട്ടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് പെരിയകറുപ്പന്‍ നിയമസഭയില്‍ എത്തുന്നത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് അദ്ദേഹം ജനവിധി തേടുന്നത്.
ശക്തമായ പോരാട്ടം നടക്കുന്ന തമിഴ്‌നാട്ടില്‍ പുറത്തു വന്ന വീഡിയോ ഡി.എം.കെ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment