Latest News

വീട്ടുപറമ്പില്‍ ഒളിപ്പിച്ച 3 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: [www.malabarflash.com] വീട്ടുപറമ്പില്‍ ഒളിപ്പിച്ചു വെച്ച മൂന്നു ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. നായിക്കാപ്പിലെ ഗണേശ (42)നെയാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനു സമീപം പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ ചാരായം കണ്ടെത്തിയത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.


Keywords: Kasaragod, Kumbala, Arrested, News, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.