Latest News

അടിപിടികൂടുന്നത് തടയാന്‍ പോയവര്‍ക്കും മര്‍ദ്ദനം


പരപ്പ: [www.malabarflash.com]  ടൗണില്‍ അടിപിടികൂടുന്നത് തടയാന്‍ പോയ രണ്ടുപേര്‍ക്ക് മര്‍ദ്ദനം.
കഴിഞ്ഞ ദിവസം പരപ്പ ടൗണില്‍ സുധാകരന്‍ എന്നയാളെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ സുനി(23), കൃഷ്ണന്‍(40) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മൂന്നുപേരെയും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.