Latest News

തെങ്ങില്‍ കയറിയ തൊഴിലാളി മോഹാലസ്യപ്പെട്ടു; ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി


കാസര്‍കോട്: [www.malabarflash.com] തെങ്ങില്‍ കയറിയ തൊഴിലാളി മോഹലാസ്യപ്പെട്ടു. കുറ്റിക്കോല്‍ കരുവഞ്ചിയിലെ നാരായണ(35)നാണ് കുടുങ്ങിയത്. ഇന്നിലെ രാവിലെയാണ് സംഭവം. ആത്മധൈര്യം വീണ്ടെടുത്ത തൊഴിലാളി ദേഹത്തുണ്ടായിരുന്ന തുണി അഴിച്ച് തെങ്ങിന് മുകളില്‍ കെട്ടി ഇരുന്നു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.