കാസര്‍കോട്: [www.malabarflash.com] യുവാവ് ഉറങ്ങിക്കിടന്ന മുറിക്കു തീയിട്ടു. ഞെട്ടി ഉണര്‍ന്ന് മുറി തുറന്ന് പുറത്തേക്ക് ഓടിയതിനാല്‍ ആളപായം ഒഴിവായി.തളങ്കര സിറാമിക്സ് റോഡിലെ റിയാസിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി 12.10ന് സംഭവം. സംഭവസമയത്ത് ഇയാള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നതെന്നും ഉടന്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്നും റിയാസ് പറഞ്ഞു. ഇതിനിടയില്‍ മുറിക്കുള്ളിലെ കട്ടിലും കിടക്കയും മറ്റു സാധനങ്ങളും കത്തി നശിച്ചു. ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി.
യുവാവ് ഉറങ്ങിക്കിടന്ന മുറിയില്‍ തീയിട്ടു

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
ഇന്റര്‍നെറ്റിലൂടെയും ഈ മെയിലിലൂടെയും പ്രചരിക്കുന്ന ഈ വാര്‍ത്ത കണ്ട് നടുങ്ങിയിരിക്കുകയാണ് ലോകം. ചൈനയിലെ ചില വിഭാഗം ആളുകളാണ് കുഞ്ഞുങ്ങളെക്ക...

No comments:
Post a Comment