Latest News

കടലിനടിയിലെ ഫോട്ടോ ഷൂട്ട്; കത്രീന, ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു


[www.malabarflash.com] ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ഹോട്ട് ഫോട്ടോ ഷൂട്ടുകള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അടുത്തിടെ വോഗ് മാഗസിന് വേണ്ടി നടത്തിയ കത്രീനയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. കടലിനടിയില്‍ വച്ചുള്ളതായിരുന്നു ഫോട്ടോ ഷൂട്ട്. വോഗ് മാഗസിന്റെ 2016 ജൂണ്‍ ലക്കത്തിനു വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട്. ശരീര സൗന്ദര്യക്കൊണ്ട് ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് കത്രീന. ഫോട്ടോ ഷൂട്ട് വീഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും വീഡിയോ തരംഗമായി. ഫിലീപ്പിന്‍സിലെ തബു ബീച്ചില്‍ വച്ചായിരുന്നുവത്രേ കത്രീനയുടെ ഡബിള്‍ ഹോട്ട് ഫോട്ടോ നടന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.