Latest News

കൊല്ലത്ത് സ്‌കൂളിന്റെ വരാന്ത തകര്‍ന്ന് വിദ്യാര്‍ഥി മരിച്ചു


കൊല്ലം: [www.malabarflash.com] മുഖത്തല എം.ജി.ടി.എച്ച്.എസ് സ്കൂളിന്‍റെ വരാന്ത തകർന്ന് വീണ് വിദ്യാർഥി മരിച്ചു. സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർഥിയായ പാങ്ങോണം ദ്വയാഭവനിൽ രവീന്ദ്രന്‍റെയും ബിന്ദുവിന്‍റെയും മകൻ നിശാന്ത് ആണ് മരിച്ചത്. ഉച്ചഭക്ഷണ സമയത്ത് ക്ളാസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ സ്കൂൾ അധികൃതർ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.