Latest News

ടാങ്ക് തകർന്ന് കുട്ടി മരിച്ചു


കൊല്ലം: [www.malabarflash.com] കുണ്ടറയിൽ വെള്ള ടാങ്ക് മറിഞ്ഞ് വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. വേലത്ത് അഭിയാണ് ദാരുണമായി മരണപ്പെട്ടത്. കുണ്ടറ വേലംപൊയ്കയിലാണ് സംഭവം. അഭിയുടെ കൂടെയുണ്ടായിരുന്ന അമ്മക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണ്. സർക്കാർ കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് അപകടമുണ്ടാക്കിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.