Latest News

മലപ്പുറത്ത് രണ്ടുവര്‍ഷം പഴക്കമുള്ള മൃതദേഹാവശിഷ്ട്ടങ്ങള്‍ ചാക്കില്‍ കെട്ടിയിട്ട നിലയില്‍


മലപ്പുറം: [www.malabarflash.com] ജില്ലയിലെ കിഴിശേരിയില്‍ ചാക്കില്‍ കെട്ടിയിട്ട നിലയില്‍ മൃതദേഹാവിഷ്ട്ടങ്ങള്‍ കണ്ടെത്തി. രണ്ടു വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങളാണ് അഞ്ച് ചാക്കിലായി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Malappuram News, Obituary, Dead Body, Murder, Case, Police, Investigationm, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.