' ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുകയെന്ന ലക്ഷ്യം നാം നേടിക്കഴിഞ്ഞു. ഇനി മുസ്ലിം മുക്തമാക്കാനുള്ള സമയമാണ്. അതിനു വേണ്ടിയാണ് നാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും- കഴിഞ്ഞയാഴ്ച സാമുദായിക സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റ റൂര്‍ക്കി സന്ദര്‍ശിക്കുന്നതിനിടെ പ്രാചി പറഞ്ഞു.
അടുത്ത ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടിക്ക് മുന്നൂറു സീറ്റുകളെങ്കിലും നേടാനാവുമെന്നും പ്രാചി തുടര്‍ന്നു.


No comments:
Post a Comment