തൃശൂര്‍:[www.malabarflash.com] ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിലാവ് കുവൈത്തിന്റെ സ്‌പെഷ്യല്‍ സഹായ പദ്ധതിയായ കാന്‍സര്‍ പേഷ്യന്റര സപ്പോര്‍ട്ട് പ്രൊജക്റ്റ് രണ്ടാംഘട്ട ധനസഹായം കൈമാറി.
തൃശ്ശൂരില്‍ നടന്ന പരിപാടിയില്‍ തൃശൂര്‍ എം .പി സി എന്‍ ജയദേവന്‍ നിലാവ് ഉപദേശക സമിതി ചെയര്‍മാനും പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ടനുമായ ഡോക്ടര്‍ പി. വി. ഗംഗാധരന് രണ്ട് ലക്ഷം രൂപ കൈമാറിയത്.
തൃശൂര്‍ ജില്ലാ കളക്ടര്‍ വി രതീഷന്‍, നാട്ടിക എം എല്‍. എ ഗീതാ ഗോപി , ഗവ പ്ലീടെര്‍&പബ്ലിക് പ്രൊസിക്ക്യൂട്ടര്‍ കെ. ബി രണേന്ദ്ര നാഥ്, നിലാവ് കുവൈറ്റ് പ്രസിഡന്റ് ഹബീബുല്ലഹ്, കോര്‍ ഗ്രൂപ്പ് മെമ്പര്‍ മുജീബ് കൊയിലാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു .
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

നേരത്തെ ഒന്നാം ഘട്ട സഹായമായി രണ്ടു ലക്ഷം രൂപ കൈമാറിയിരുന്നു. മൂന്നാം ഘട്ട സഹായം അഞ്ചു ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് നിലാവ് ഭാരവാഹികള്‍ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട 12 കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമുള്ള കാലം വരെയുള്ള ചികിത്സയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment