ഉദുമ[www.malabarflash.com]: പളളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം കാര്‍ മരത്തിലിടിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ട് മൃതദേഹങ്ങള്‍
ചേറ്റുകുണ്ടിലെ ഹമീദിന്റെ മകന്‍ സജീര്‍ (24), പ്ലസ് ടു വിദ്യാര്‍ത്ഥി അര്‍ഷാദ് (17), സക്കീന (25) അസ്ഹറിന്റെ ഭാര്യ ഖൈറുന്നിസ (31), നാല് വയസുള്ള കുട്ടിയും അടക്കം അഞ്ച് പേരാണ് മരിച്ചത്.കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലും, മൂന്ന് മൃതദേഹങ്ങ

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam Newsiv>

No comments:
Post a Comment