Latest News

പളളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

ഉദുമ[www.malabarflash.com]: പളളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം കുടുംബം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് പെണ്‍ കുഞ്ഞും രണ്ട് സ്ത്രീകളും പേര്‍ മരിച്ചു. ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 6.45 മണിയോടയാണ് സംഭവം, ചേററുകുണ്ട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉദുമയില്‍ സ്വകാര്യ ആശുപത്രിയിലാണ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.