ന്യൂഡൽഹി: [www.malabarflash.com] എയർ ഇന്ത്യയുടെ ‘കണക്കുപുസ്തകം’ മഹാമോശം അവസ്ഥയിലാണെന്നും കമ്പനി വിൽക്കാൻ വച്ചാലും ആരും വാങ്ങാൻ വരില്ലെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. എയർ ഇന്ത്യ നല്ല എയർലൈനാണ്. എന്നാൽ നികുതിദായകരുടെ പണം എക്കാലത്തേക്കും കിട്ടുമെന്നു കരുതരുത്. 50,000 കോടി രൂപയുടെ കടബാധ്യത മറികടക്കാൻ ഊർജിതമായ ശ്രമങ്ങൾ കമ്പനി നടത്തണം– മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 30,000 കോടി രൂപയുടെ സാമ്പത്തിക രക്ഷാ പദ്ധതി എയർ ഇന്ത്യയ്ക്കു വേണ്ടി പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക നില മെച്ചമായതിന്റെ ലക്ഷണങ്ങൾ കമ്പനി കാട്ടുന്നുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 6–8 കോടി രൂപ പ്രവർത്തന ലാഭം നേടി. നഷ്ടമുണ്ടാക്കിയില്ല എന്നതുതന്നെ പ്രവർത്തനം മെച്ചപ്പെട്ടതിന്റെ ലക്ഷണമാണെന്ന് മന്ത്രി പറഞ്ഞു. ഇനിയും ഏറെ മുന്നോട്ടു പോകണമെന്നു മാത്രം.
Home
National
National News
News
എയർ ഇന്ത്യ വിൽക്കാൻ വച്ചാൽ പോലും ആരും വാങ്ങാൻ വരില്ലെന്ന് വ്യോമയാന മന്ത്രി

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...

No comments:
Post a Comment