ഉദുമ[www.malabarflash.com]: ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളും സ്‌കോളാസ്റ്റിക് ബുക്കും സംയുക്തമായി ഒരുക്കിയ ഗ്രീന്‍വുഡ്‌സ് മെഗാ ബുക്ക് എക്‌സിബിഷന്‍ ആരംഭിച്ചു. ഐ.എം.എ. കാഞ്ഞങ്ങാടിന്റെ സെക്രട്ടറി ഡോ. മണികണ്ഠന്‍ നമ്പ്യാര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ ആദ്യപുസ്തകം ഏറ്റുവാങ്ങി.
വായന വാരാചരണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബുക്‌സ് എക്‌സിബിഷന്‍ ഒരുക്കിയിട്ടുള്ളത്. പതിനായിരക്കണക്കിന് ബുക്കുകളാണ് വായനക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ജൂണ്‍ 27, 28, 29 തീയ്യതികളിലാണ് എക്‌സിബിഷന്‍ നടക്കുന്നത്. 75 രൂപ മുതല്‍ ആരംഭിക്കുന്ന ബുക്കുകള്‍ എക്‌സിബിഷനില്‍ ലഭ്യമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment