Latest News

യുവതിയെ മുന്‍ ഭര്‍ത്താവ് വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയെന്ന് പരാതി

കാഞ്ഞങ്ങാട്:[www.malabarflash.com]വീട്ടില്‍ അതിക്രമിച്ച് കയറി മുന്‍ ഭര്‍ത്താവ് യുവതിയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി. പടന്നക്കാട് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.

യുവതിയുടെ പരാതിയില്‍ മുന്‍ ഭര്‍ത്താവ് കല്ലൂരാവിയിലെ യാസീനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. യാസീന്‍ യുവതിയുടെ പടന്നക്കാട്ടുള്ള വീട്ടില്‍ അതിക്രമിച്ച് കയറുകയും കൈക്ക്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. യാസീന്‍ പോലീസ് വലയിലാണ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.