കാസര്‍കോട്:[www.malabarflash.com] കൂലിപ്പണിക്കെത്തിയ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ ഉദുമ മാങ്ങാട് സ്വദേശി സാദിഖി(40)നെ മംഗഌരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാദിഖ് കൂലിപ്പണിക്കാണ് മുള്ളേരിയ കര്‍മ്മന്തൊടിയില്‍ എത്തിയത്. ഇതിനിടയില്‍ പള്ളങ്കോട് നിന്നും എത്തിയ സയ്യിദ് അലവി എന്നയാളാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും മുന്‍ വൈരാഗ്യമാണ് കാരണമെന്നും പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment