[www.malabarflash.com] പാഞ്ഞടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു സിംഹം. സിംഹത്തെ നോക്കി കൈയ്യും കലാശവും കാട്ടുന്ന പിഞ്ചു ബാലന്‍. നിമിഷങ്ങള്‍ക്കകം തന്നെ പ്രതീക്ഷിച്ചത് സംഭവിച്ചു. കുഞ്ഞ് തിരിഞ്ഞതും സിംഹം ഓടിയടുത്തു. എന്നാല്‍ കുട്ടി അവിടെ തന്നെ നിന്നു. ഒരു പോറല്‍ പോലും സംഭവിച്ചതുമില്ല.ജപ്പാനിലെ മൃഗശാലയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്, വീഡിയോ കാണാം
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment