പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ സബ് സ്‌റ്റേഷന്‍ വളപ്പില്‍ നിന്നു അലുമിനിയം കമ്പി മോഷ്‌ടിക്കുന്നതിനിടെ തമിഴ്‌നാട് സേലം സ്വദേശി ശെല്‍വരാജി (35)നെ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. ശേഷം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അഡീഷണല്‍ എസ്.ഐ സുരേന്ദ്രന്‍ പ്രതിയെ അറസ്‌റ്റു ചെയ്‌തു.
ലൈന്‍ മാറ്റുന്നതിനും മറ്റുമായി കൊണ്ടുപോകുന്നതിനായി സൂക്ഷിച്ചിരുന്ന അയ്ായിയരം രൂപയുടെ അലൂമിനിയം കമ്പികളാണ് മോഷ്‌ടിക്കാന്‍ ശ്രമിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment